Amazon Prime Video

രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ഒടിടി റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്; ഡിജിറ്റല്‍ സ്ട്രീമിങ് ആമസോണ്‍ പ്രൈമിലൂടെ; ഒക്ടോബര്‍ 10ന് തിയറ്ററുകളിലേക്ക്
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 170ാമത് ചിത്രമാണ് വേട്ടയ്യന്‍. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.....

‘എക്കാലത്തെയും പ്രിയപ്പെട്ട നടി’; നിമിഷ സജയന്‍റെ ആരാധികയെന്ന് ആലിയ ഭട്ട്
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കി നിര്‍മ്മിച്ച ഒറിജിനല്‍ ക്രൈം....

താരങ്ങൾ വെബ് സീരീസുകളിലേക്ക്; സംവിധായകരും ആദ്യ പരീക്ഷണത്തിന്; മലയാളത്തിൽ ഒരുങ്ങുന്നത് ഒരു ഡസനിലേറെ സീരീസുകൾ
സോന ജോസഫ് “ഷിജു, പാറയിൽ വീട്, നീണ്ടകര”… ഈ മേൽവിലാസം അത്ര പെട്ടെന്നൊന്നും....

മണിപ്പൂരിൽ കുക്കി യുവാവിന്റെ ശരീരം കത്തിക്കുന്ന വീഡിയോ പുറത്ത്; ജീവനോടെയെന്ന് കുക്കികൾ, വൻ പ്രതിഷേധം
ഇംഫാൽ: കലാപത്തിന്റെ ഭീതി അടങ്ങാത്ത മണിപ്പൂരിൽ ഒരു യുവാവിന്റെ ശരീരം കത്തിക്കുന്നതിന്റെ നടുക്കുന്ന....

പരസ്യം ഒഴിവാക്കാൻ പണം; പ്രൈംവീഡിയോ സ്ട്രീമിംഗിൽ 2024 മുതൽ പരസ്യം; ആമസോൺ നടപ്പാക്കുന്ന മാറ്റത്തെപ്പറ്റി അറിയേണ്ടതെല്ലാം
പ്രൈംവീഡിയോ സ്ട്രീം സേവനങ്ങളിൽ അടുത്തവർഷം മുതൽ യുട്യൂബ് മാതൃകയില്‍ പരസ്യങ്ങൾ കാണിക്കാൻ ആമസോൺ.....

‘ധൂമം’ ജൂലെെ 21 ന് ഒടിടി റിലീസ്
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പടെ അഞ്ച് ഭാഷകളിലായി ജൂണ്‍ 23....