Amoebic meningoencephalitis

തുടര്‍ച്ചയായി കേസുകള്‍; സ്രോതസില്‍ അവ്യക്തത; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ ആശങ്ക
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. അതിലും ആശങ്കപ്പെടുത്തുന്നത്....

‘അമീബിക് ജ്വരത്തിന് ലഹരി ഘടകമായി’; മന്ത്രിയെ ശരിവച്ച് ആരോഗ്യവകുപ്പ്; ‘പഠനം നടന്നിട്ടുണ്ട്; സ്വകാര്യത മാനിച്ച് പുറത്തുവിടുന്നില്ല’
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമീബിക് മസ്തിഷ്‌കജ്വരം വ്യാപിച്ചത് ലഹരി ഉപയോഗത്തിലൂടെ എന്ന് മന്ത്രി വീണ....

ലോകത്തെ പതിനൊന്നില്‍ ഒന്ന് കേരളത്തില്‍; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പതിനാലുകാരന് രോഗമുക്തി
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി....

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം
സംസ്ഥാനത്ത് അമീബ് മസ്തിഷ്‌ക ജ്വരം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി....