anganwadi children

ഉഷ്ണതരംഗം ശക്തം; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി; തീരുമാനം ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന്; കുട്ടികള്‍ക്കുള്ള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും എന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗം ശക്തമായതോടെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തി....