Anna Sebastian Perayil

മകളുടെ ആനുകൂല്യങ്ങള്‍ നല്‍കിയത് മാധ്യമ വാര്‍ത്തകള്‍ക്ക് ശേഷം; അധിക ജോലിക്ക് അവധി പോലുമില്ല; ഇവൈ കമ്പനിയുടെ ക്രൂരതകള്‍ വിവരിച്ച് അന്നയുടെ മാതാവ്
അമിത ജോലിഭാരം മൂലം ജീവന്‍ നഷ്ടപെട്ട അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍....

ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് വീണ്ടും മരണം; എച്ച്ഡിഎഫ്സിയിലെ സദഫ് ഫാത്തിമയുടെ മരണത്തിന് പിന്നിലും ജോലി സമ്മര്‍ദമെന്ന് ആരോപണം
അമിതജോലി ഭാരം കാരണം ഏണസ്റ്റ് യങ് ഇന്ത്യയിലെ (ഇവൈ) മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍....

അന്നയെ മരണത്തിലേക്ക് തള്ളിവിട്ട EYക്ക് റജിസ്ട്രേഷനില്ല; 17 വർഷമായി പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ
ജോലി സമ്മർദ്ദം മൂലം മലയാളി പെൺകുട്ടി അന്ന സെബാസ്റ്റ്യൻ പേരയിൽ (26) മരിക്കാനിടയായ....

ഇന്ത്യക്കാരെ കഴുതകളായി കാണുന്നു; ഭാര്യയുടെ EY അനുഭവം വെളിപ്പെടുത്തി ടെക്കി
ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് (ഇവൈ) കമ്പനിയിൽ ജോലി ചെയ്ത....

അമിത ജോലിഭാരത്താൽ മരണം; EY ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
തൊഴിൽ സമ്മർദത്തെ തുടർന്ന് മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ (26) മരിച്ചതിൽ....

കോർപറേറ്റ് മേഖലയിലെ മരണങ്ങളെക്കുറിച്ച് 2018ലിറങ്ങിയ ‘ഡയിംഗ് ഫോർ എ പേചെക്ക്’ വീണ്ടും ചർച്ചയിൽ; EY ജീവനക്കാരി അന്നയുടെ മരണം പാഠമാകണം
കോർപറേറ്റ് കമ്പനികളിലെ അമിത ജോലിഭാരവും സമ്മർദ്ദവും നിമിത്തം ചെറുപ്പക്കാർ മരിച്ചു വീഴുന്നതിനെതിരെ പ്രതിഷേധങ്ങളും....

മലയാളിയായ അന്നയുടെ മരണം EYയുടെ കണ്ണുതുറപ്പിച്ചോ? അമ്മയുടെ കത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് ഉറപ്പുമായി കമ്പനി
ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ (26) മരണത്തിൽ പ്രതികരിച്ച് ഏണസ്റ്റ്....