Anticipatory bail

സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം; ആശ്വാസമായി സുപ്രീം കോടതി വിധി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് മുന്‍‌കൂര്‍ ജാമ്യം നല്‍കിയത്.....

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവച്ചു; അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു. അടുത്തയാഴ്ച....

ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് കോടതി; ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ പ്രസംഗം മുന്‍കൂട്ടി തീരുമാനിച്ചതും ആസൂത്രണം....

ദിവ്യയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ദിവ്യക്കും സിപിഎമ്മിനും  നിര്‍ണായകം

എഡിഎമ്മിന്‍റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി.ദിവ്യയുടെ....

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ ദി​വ്യയ്ക്ക് നാളെ നിര്‍ണായക ദിനം; മുന്‍‌കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബുവിന്റെ മരണത്തില്‍ പ്രതിയായ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ....

ദിവ്യ മുന്‍‌കൂര്‍ ജാമ്യഹര്‍ജി നല്‍കി; ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനു എത്തിയത് എന്ന് ഹര്‍ജിയില്‍ പരാമര്‍ശം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ്....

ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും; കേസ് കെട്ടിച്ചമച്ചതെന്ന് വാദം

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രാ​യ കേ​സ്....

യുവാവിനെ പീഡിപ്പിച്ച കേസില്‍ രഞ്ജിത്തിന് മുൻകൂർ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റില്ല

യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ....

മുകേഷിനും ഇടവേള ബാബുവിനും ആശ്വാസം; ലൈംഗിക പീഡന പരാതികളില്‍ മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡന പരാതികളില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍....

പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി; മുന്‍കൂര്‍ജാമ്യം വേണം; വികെ പ്രകാശ് ഹൈക്കോടതിയില്‍

ലൈംഗികാരോപണം ഉന്നയിച്ച യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്ന് ആരോപിച്ചാണ് സംവിധായകന്‍ വികെ പ്രകാശ്....

Logo
X
Top