Archeparchy of Tellicherry

‘കാസ’ക്കെതിരെ പരോക്ഷ വിമർശനവുമായി മാർ പാംപ്ലാനി; പെൺകുട്ടികളുടെ സംരക്ഷണമെന്ന പേരിൽ വർഗീയത പാടില്ല; പ്രണയക്കെണിയിൽ പെടുമെന്ന് പ്രചരിപ്പിച്ച് അവരുടെ അഭിമാനം കളയരുത്
കണ്ണൂര്: ലൗജിഹാദ് ആരോപണം ഉയർത്തുന്ന കാസ അടക്കം സംഘടനകളുടെ പ്രവർത്തനങ്ങളെ പരോക്ഷമായി വിമർശിച്ച്....