arjun family

തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്ന് മനാഫ്; യൂട്യൂബ് ചാനലിൽ എന്ത് പോസ്റ്റ് ചെയ്യണമെന്നത് തന്‍റെ ഇഷ്ടമെന്ന് ലോറി ഉടമ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്.....

ലോറി ഉടമ മനാഫ് അർജുൻ്റെ പേരിൽ പണം പിരിക്കുന്നു; അമ്മയുടെ വൈകാരികത പോലും ചൂഷണം ചെയ്തതായി കുടുംബം
ലോറി ഉടമ മനാഫിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. അർജുൻ്റെ അമ്മയുടെ....

ഷിരൂര്‍ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവിറങ്ങി
കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് ജോലി. അര്‍ജുനന്റെ ഭാര്യ കെ.....

അർജുനായി തൃശൂരിൽ നിന്നും ഡ്രഡ്ജർ; അഗ്രോ ക്രാഫ്റ്റ് ഡ്രഡ്ജ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്
ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക. കേരള- കർണാടക മുഖ്യമന്ത്രിമാർ....

അർജുൻ്റെ മകൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസ്; കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മകൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ....

അര്‍ജുന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മന്ത്രി റിയാസ്; കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബര്‍ ആക്രമണത്തിനെതിരെ....

ദുരന്തമുഖത്തും സൈബർ ആക്രമണം; പോലീസിൽ പരാതി നൽകി അർജുൻ്റെ കുടുംബം
കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ലോറിയുടെ ഡ്രൈവർ അർജുൻ്റെ കുടുംബത്തിനെതിരെ കടുത്ത സൈബർ....