Arrest

പൂഞ്ഞാര്‍ പുലിയെ പിണറായി കൂട്ടിലടയ്ക്കുമോ… കരിയറിലെ വലിയ പരീക്ഷ നേരിട്ട് പിസി ജോര്‍ജ്

30 വര്‍ഷത്തോളം ജനപ്രതിനിധിയായ ആള്‍ നടത്തേണ്ട പരാമര്‍ശമല്ല പിസി ജോര്‍ജില്‍ നിന്നുണ്ടായത് എന്ന്....

ഹണിട്രാപ്പില്‍ കുരുങ്ങി പ്രതിരോധ രഹസ്യം പാക്കിസ്ഥാനു ചോര്‍ത്തിയതിലും ഒരു മലയാളി; എന്‍ഐഎ അറസ്റ്റ് ചെയ്തത് എട്ടുപേരെ

കൊച്ചി സ്വദേശി പിഎ അഭിലാഷാണ് പ്രതിരോധ രഹസ്യം ചോര്‍ത്തി പാകിസ്ഥാന് നല്‍കിയതിന് എന്‍ഐഎയുടെ....

സ്വകാര്യ ഭാഗത്ത് ഡംബല്‍ കെട്ടി തൂക്കി; മുറിവില്‍ ലോഷന്‍ പുരട്ടി; വിദ്യാര്‍ത്ഥികളോ ക്രിമിനല്‍ കൂട്ടമോ; മാസങ്ങളായി തുടരുന്ന റാഗിങ് അറിയാതെ അധ്യാപകര്‍

കോട്ടയത്തെ ഗാന്ധിനഗര്‍ നസ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മാസങ്ങളായി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് ക്രൂരമായ....

വ്യക്തമായ കാരണം പറയാതെ അറസ്റ്റ് പറ്റില്ല; പോലീസ് ഏമാൻമാർക്ക് കർശന മുന്നറിയിപ്പുമായി സുപ്രീം കോടതി

വ്യക്തമായ കാരണം പറയാതെ പോലീസ് ഏമാന്‍മാര്‍ക്ക് തോന്നുംപടി പൗരന്മാരെ അറസ്റ്റ് ചെയ്യാന്‍ അവകാശമില്ലെന്ന്....

അച്ഛൻ്റെ സുഹൃത്തെന്ന പേരിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച്  മുങ്ങിയയാൾ അറസ്റ്റിൽ; പിടിയിലായ സദ്ദാം ഹുസൈൻ മറ്റ് പോക്സോ കേസുകളിലും പ്രതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതി പിടിയിൽ. തിരുവനന്തപുരം വെടിവെച്ചാൻകോവിൽ....

സിനിമയില്‍ മേ​ക്ക​പ്പ് ആ​ർട്ടി​സ്റ്റ് ആക്കാമെന്ന് വാഗ്ദാനം; തട്ടിയത് 6.13 ല​ക്ഷം; പ്രതി പിടിയില്‍

സി​നി​മ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ഒരാള്‍ അറസ്റ്റിലായി. തി​രു​വ​ന​ന്ത​പു​രം....

പ്ര​ണ​യം ന​ടി​ച്ച് പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

ഇ​ടു​ക്കി കു​മ​ളി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ണ്ടി​പ്പെ​രി​യാറിലെ ​ വെ​ട്രി​വേ​ൽ....

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് അടിച്ചു തകര്‍ത്ത....

നൃത്തപരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍; ഉമാ തോമസ്‌ തീവ്രപരിചരണത്തില്‍ തുടരുന്നു

ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ....

മകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലെന്ന് പറഞ്ഞ് വീഡിയോ കോള്‍; യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷം

ഡല്‍ഹിയില്‍ സിബിഐ ഓഫീസര്‍മാരെന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്നും അഞ്ച് ലക്ഷം തട്ടിയ കേസില്‍....

Logo
X
Top