arrested

വാഷ്ബേസിനില്‍ മൂത്രമൊഴിച്ചു; തടഞ്ഞ ജീവനക്കാര്‍ക്ക് യുവാക്കളുടെ  മര്‍ദനം; ഹോട്ടലും തകര്‍ത്തു

കോഴിക്കോട് കുമാരസാമിയില്‍ ഹോട്ടല്‍ യുവാക്കള്‍ അടിച്ചുതകര്‍ത്തു. ഹോട്ടലിലെ വാഷ്ബേസിനില്‍ മൂത്രമൊഴിക്കുന്നത് ജീവനക്കാര്‍ തടഞ്ഞതോടെ....

പിടിയിലായ മാവോയിസ്റ്റ് മനോജ്‌ എംഎ ബിരുദധാരി; ബോംബ്‌ നിര്‍മാണത്തിലും വിദഗ്ദൻ

കണ്ണൂര്‍-വയനാട് കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജ് എംഎ ഫിലോസഫി....

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ; വധശ്രമത്തിന് കേസ്

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റിലായി.....

കുപ്രസിദ്ധ മോഷ്ടാവ് ‘റോഡ് മാൻ’ പിടിയിൽ; കവര്‍ന്നത് ഒന്നേമുക്കാല്‍ കോടിയും 1500 പവൻ ആഭരണങ്ങളും

തമിഴ്നാടിനെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് റോഡ് മാൻ എന്നറിയപ്പെടുന്ന എം.മൂർത്തിയും (36) കൂട്ടാളി....

63 കുപ്പി ഹെറോയിനുമായി രണ്ടുപേര്‍   പിടിയിൽ; കുടുങ്ങിയത് ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരില്‍

കൊച്ചി പെരുമ്പാവൂരില്‍ 63 കുപ്പി ഹെറോയിനുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയിൽ. ആസാം....

പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 21കാരന്‍ അറസ്റ്റില്‍

കണ്ണൂർ കേളകത്ത് പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിലായി. കേളകത്തെ....

ഹാത്രസ് ദുരന്തം; മുഖ്യപ്രതി കീഴടങ്ങി; ഭോ​ലെ ബാ​ബയ്ക്കായി തിരച്ചില്‍

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാത്രസില്‍ സത്സംഗത്തിനിടെയുണ്ടായ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 121 പേര്‍ മരിച്ച കേസില്‍....

ജുമി ലഹരിക്കടത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ്; മയക്കുമരുന്നിന് അടിമയും; വലയിലാകുന്നത് ഇതാദ്യം

കേരളത്തിലേക്ക് ലഹരി കടത്തുന്ന കണ്ണികളില്‍ പ്രധാനികളില്‍ ഒരാളാണ് ഇന്നലെ പിടികൂടിയ ആലപ്പുഴ സ്വദേശി....

യുപിയിൽ വീണ്ടും ക്രിസ്ത്യൻ വേട്ട തുടരുന്നു; 20 ദിവസത്തിനിടയിൽ 13 പേര്‍ മതപരിവർത്തന നിയമപ്രകാരം അറസ്റ്റില്‍

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ 20 ദിവസത്തിനിടയിൽ മൂന്ന്....

ട്രഷറിയിലെ ലക്ഷങ്ങളുടെ തട്ടിപ്പില്‍ അക്കൗണ്ടന്റ് അറസ്റ്റില്‍; വിജയരാജിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം കഴക്കൂട്ടം സബ്ട്രഷറിയിലെ ലക്ഷങ്ങളുടെ തട്ടിപ്പില്‍ ആദ്യ അറസ്റ്റ്. പണം തട്ടിയെടുത്ത സംഭവത്തില്‍....

Logo
X
Top