ARUN K VIJAYAN

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ പരിശീലനത്തിന്; അനുമതി നല്‍കി സര്‍ക്കാര്‍
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനു....

തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം കളക്ടറോട് പറഞ്ഞിരുന്നോ; അരുണ്‍.കെ.വിജയന്‍റെ മൊഴിയില്‍ വ്യക്തത തേടാന്‍ അന്വേഷണ സംഘം
എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ മൊഴിയില്‍ വ്യക്തത തേടാന്‍ അന്വേഷണസംഘം. യാത്രയയപ്പ് യോഗത്തിലെ....

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്ക് മുഖ്യ പങ്കെന്ന് സിപിഎം നേതാവ്; യാത്രയയപ്പ് ചടങ്ങിന് പിന്നില്‍ അരുണ്‍ കെ.വിജയനെന്നും ആരോപണം
എഡിഎം നവീന്‍ ബാബുവിന്റെ ജീവനൊടുക്കലില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയനെ പ്രതിക്കൂട്ടിലാക്കി സിപിഎം നേതാവ്.....

യാത്രയയപ്പ് യോഗത്തിന് ക്ഷണിക്കേണ്ടത് താനല്ലെന്ന് കണ്ണൂര്‍ കളക്ടര്‍; എഡിഎമ്മിന്റെ കുടുംബത്തിന് കത്തയച്ചത് ദുഃഖത്തില്‍ പങ്ക് ചേരാന്‍
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ക്ഷണിച്ചിരുന്നോ എന്ന കാര്യത്തില്‍....

കളക്ടറുടെ കത്ത് ചവറ്റുകൊട്ടയില്‍ എറിഞ്ഞ് നവീന്റെ കുടുംബം; കുമ്പസാരം കേള്‍ക്കേണ്ടെന്ന് ബന്ധുക്കള്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ....

പരിചയക്കുറവോ സിപിഎം ഭയമോ… എട്ടുവർഷത്തെ സർവീസിൽ കളക്ടറായ ആദ്യജില്ലയിൽ അരുൺ വിജയന് പിഴച്ചതെവിടെ? കടുത്ത നിരാശയിൽ കളക്ടർ
2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കെ.വിജയന്‍. തൃശൂര്‍ സ്വദേശി. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍....