Arvind Kejriwal

കേജരിവാളിന്‍റെത് വിദ്വേഷ പ്രസ്താവന; യമുനയിൽ വിഷം കലർത്തിയെന്ന ആരോപണത്തിന് തെളിവ് വേണം; കത്തയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹരിയാന സർക്കാർ യമുനയിലെ വെള്ളത്തില്‍ വിഷം കലർത്തിയെന്ന ആരോപണം അനൈക്യം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ്....

ഡൽഹിയിൽ മത കാർഡുമായി കേജ്‌രിവാൾ; ഹിന്ദു പൂജാരിമാർക്ക് വമ്പൻ വാഗ്ദാനം

ഹിന്ദു- സിഖ് പുരോഹിതൻമാർക്ക് വമ്പൻ വാഗ്ദാനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.....

ആപ്പിന് ‘ആപ്പ്’ വച്ച് ലെഫ്. ഗവർണർ; കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ അനുമതി

അടുത്ത വർഷം ആദ്യം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആം ആദ്മി പാർട്ടി....

സ്ത്രീകള്‍ക്ക് വാരിക്കോരി നല്‍കി കേജ്‌രിവാൾ; പ്രതിമാസം ആയിരം രൂപ;  എഎപി വീണ്ടും എത്തിയാല്‍ 2100 രൂപയാക്കുമെന്നും പ്രഖ്യാപനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് എഎപിയും അരവിന്ദ് കേജ്‌രിവാളും. വനിതാ....

ഡല്‍ഹി ബിജെപിയിലെ ജാതവമുഖം   എഎപിയിൽ; നിയമസഭാ  തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ  തിരിച്ചടി

ബിജെപിയുടെ ജാതവ മുഖമായിരുന്ന പ്രമുഖ നേതാവ് പ്രവേഷ് രത്ൻ പാര്‍ട്ടി വിട്ടു. എഎപിയിലേക്ക്....

ജമ്മു കശ്മീർ ഭരിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ…ഒമർ അബ്ദുള്ളയ്ക്ക് കേജ്‌രിവാളിൻ്റെ ഉപദേശം

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ ഭരിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ തൻ്റെ സഹായം തേടണമെന്ന്....

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കേജ്‌രിവാള്‍; ഇനി താമസം പാര്‍ട്ടി ആസ്ഥാനത്തിന് അടുത്ത്

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കേജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ന....

രാഹുൽ ഗാന്ധി വിമർശനങ്ങളെ ഭയക്കാത്ത നേതാവ്; ഇന്ത്യയെ ആര് നയിക്കണമെന്ന ചോദ്യത്തിന് സെയ്ഫ് അലി ഖാന്‍റെ മറുപടി

വിമർശനങ്ങളെ പേടിക്കാതെ അവ ഉൾക്കൊണ്ട് നിലപാടെടുക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് ലോക്സഭാ പ്രതിപക്ഷ....

കേജ്‌രിവാളിന് പിൻഗാമിയാകുന്ന അതിഷി മര്‍ലെന ആരാണ്? 43 വയസിൽ രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്നത് എങ്ങനെ

താരതമ്യേന പുതിയ രാഷ്ട്രീയ പാര്‍ട്ടി, സ്ഥാപകനും പരമോന്നത നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ജയിലില്‍,....

Logo
X
Top