asha workers

വീറോടെ ആശമാര്‍; നിയമലംഘന സമരത്തിന് തുടക്കം; സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ കിടന്ന് ഉപരോധം
36 ദിവസമായി സമാധാനപരമായി സമരം ചെയ്തിട്ടും തിരിഞ്ഞ് നോക്കാത്ത സര്‍ക്കാരിനെതിരെ നിയമലംഘന സമരവുമായി....

ആശമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉടന്‍; നേരിടാന്‍ സര്‍ക്കാര്‍; വന്‍ പോലീസ് സന്നാഹം
വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 36 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍....

കെവി തോമസിന് നാണമില്ലെങ്കിലും ബാലഗോപാലിന് അതുവേണം; വന്നുകയറുന്നവനെ പട്ടും മോതിരവും അണിയിക്കരുതെന്ന് സെബാസ്റ്റ്യൻ പോൾ
ആശമാർ സമരം നടത്തുമ്പോൾ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് വാരിക്കോരി....

ആശ പദ്ധതിയില്‍ കുടിശികയില്ല; ചെലവഴിച്ചതിന്റെ കണക്ക് കേരളം നല്‍കിയിട്ടില്ല; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ആരോഗ്യമന്ത്രി
ആശ പദ്ധതയില്‍ കേരളത്തിന് നല്‍കാനുള്ള മുഴുവന്‍ പണവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി....

പ്രസംഗിച്ചിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ്; വിരട്ടല്‍ വേണ്ടെന്ന് സ്പീക്കര്‍; ആശമാരെ ചൊല്ലി സഭയില്‍ പൊരിഞ്ഞ പോര്
ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി....