asharaworker protest

ആരോഗ്യമന്ത്രി വിളിച്ചത് സമരം നിര്‍ത്തി പോകണമെന്ന് ഉപദേശിക്കാന്‍; ഒരു ആവശ്യവും പരിഗണിച്ചില്ല; ആശവര്‍ക്കര്‍മാര്‍ പ്രതിഷേധം തുടരും
വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന ആശവര്‍ക്കര്‍മാരുടെ സമരം തുടരും. ആരോഗ്യമന്ത്രി....