ashok kumar singh ias

കത്തുന്ന കേരള ധനവകുപ്പിൻ്റെ കഴുക്കോലൂരി കേന്ദ്രം; പ്രിൻ. സെക്രട്ടറിക്ക് ഡെപ്യൂട്ടേഷൻ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അടക്കം മൂന്നുപേർ കേന്ദ്രത്തിലേക്ക്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ധനവകുപ്പിലെ പ്രധാനി കേരളം വിടുന്നു. സെക്രട്ടേറിയറ്റിലെ....