attacked

യുവതിക്ക് ബക്കറ്റുകൊണ്ട് ഭര്‍തൃപിതാവിന്റെ ക്രൂരമര്‍ദനം; 71കാരനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി

തിരുവനന്തപുരം ബാലരാമപുരത്ത് യുവതിക്ക് ഭര്‍തൃപിതാവിന്റെ ക്രൂരമര്‍ദനം. ബക്കറ്റുകൊണ്ടുള്ള മര്‍ദനത്തില്‍ മൂക്കിന് ഗുരുതരപരുക്കേറ്റ യുവതി....

എംഎല്‍എയുടെ കാറിന് വഴിയൊരുക്കിയില്ല; ഗര്‍ഭിണിക്കും സംഘത്തിനും നേരെ ആക്രമണം

സിപിഎം എംഎല്‍എ ജി.സ്റ്റീഫന്റെ കാറിന് കടന്നുപോകാന്‍ വഴി ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന്....

നവവധുവിന് ക്രൂരമര്‍ദനം; നട്ടെല്ലിനും അടിവയറിനും ക്ഷതം; പെണ്‍കുട്ടി ഹൈക്കോടതിയില്‍

നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞതുമുതല്‍ തന്നെ ഭർത്താവിന്റെ പീഡനം തുടങ്ങിയതായി യുവതി....

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതും സഹപാഠികള്‍; കേസെടുക്കാന്‍ പോലീസ്

കൊല്ലം അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. സ്കൂളിലെ....

പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിന്നില്‍ സിപിഎം എന്ന് യുവതി

ആലപ്പുഴ പൂച്ചാക്കലില്‍ ദളിത്‌ പെണ്‍കുട്ടിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ സഹോദരങ്ങളെ മര്‍ദിക്കുന്നത് തടയാന്‍....

എഎപി എംപിയെ മര്‍ദിച്ച കേജ്‍രിവാളിന്റെ പിഎസിനെതിരെ കേസ്; ഇന്ന് വനിത കമ്മീഷന് മുന്‍പില്‍ ഹാജരാകണം; സ്വാതിക്ക് മര്‍ദനമേറ്റത് കഴിഞ്ഞ തിങ്കളാഴ്ച

​ഡ​ൽ​ഹി: എഎപി എം​പി​ സ്വാ​തി മാ​ലി​വാ​ളി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി....

ഓര്‍ഡര്‍  ചെയ്ത ഭക്ഷണം കാറില്‍ എത്തിച്ചില്ല; ഹോട്ടല്‍ ഉടമയ്ക്കും തൊഴിലാളിക്കും ക്രൂരമര്‍ദനം;കടയും തകര്‍ത്തു; ആറുപേര്‍ക്കെതിരെ കേസ്

മണ്ണാർക്കാട്: ഓർഡർ ചെയ്ത ഭക്ഷണം കാറില്‍ എത്തിക്കാത്തതിന് ഹോട്ടലുടമയ്ക്കും തൊഴിലാളിക്കും ക്രൂരമര്‍ദനമെന്ന് പരാതി.....

എഎപി താരപ്രചാരകരുടെ പട്ടികയില്‍നിന്ന് സ്വാതി മാലിവാള്‍ പുറത്ത്; പഞ്ചാബ് പട്ടികയില്‍ പേരില്ല; നടപടി കേജ്‌രിവാളിനെതിരെ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ; രൂക്ഷ വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെ പഞ്ചാബിലേക്കുള്ള എഎപി താരപ്രചാരകരുടെ....

പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടില്‍ എത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; തേങ്ങ തുണിയില്‍ക്കെട്ടി അടിച്ചതായി പരാതി; യുവാവിനെതിരെ പോക്സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാളിന് കേക്കുമായി ബന്ധുവീട്ടില്‍ ചെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കുമ്മണ്ണൂര്‍....

Logo
X
Top