attacked

എഎപി എംപിയെ മര്‍ദിച്ച കേജ്‍രിവാളിന്റെ പിഎസിനെതിരെ കേസ്; ഇന്ന് വനിത കമ്മീഷന് മുന്‍പില്‍ ഹാജരാകണം; സ്വാതിക്ക് മര്‍ദനമേറ്റത് കഴിഞ്ഞ തിങ്കളാഴ്ച

​ഡ​ൽ​ഹി: എഎപി എം​പി​ സ്വാ​തി മാ​ലി​വാ​ളി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി....

ഓര്‍ഡര്‍  ചെയ്ത ഭക്ഷണം കാറില്‍ എത്തിച്ചില്ല; ഹോട്ടല്‍ ഉടമയ്ക്കും തൊഴിലാളിക്കും ക്രൂരമര്‍ദനം;കടയും തകര്‍ത്തു; ആറുപേര്‍ക്കെതിരെ കേസ്

മണ്ണാർക്കാട്: ഓർഡർ ചെയ്ത ഭക്ഷണം കാറില്‍ എത്തിക്കാത്തതിന് ഹോട്ടലുടമയ്ക്കും തൊഴിലാളിക്കും ക്രൂരമര്‍ദനമെന്ന് പരാതി.....

എഎപി താരപ്രചാരകരുടെ പട്ടികയില്‍നിന്ന് സ്വാതി മാലിവാള്‍ പുറത്ത്; പഞ്ചാബ് പട്ടികയില്‍ പേരില്ല; നടപടി കേജ്‌രിവാളിനെതിരെ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ; രൂക്ഷ വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെ പഞ്ചാബിലേക്കുള്ള എഎപി താരപ്രചാരകരുടെ....

പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടില്‍ എത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; തേങ്ങ തുണിയില്‍ക്കെട്ടി അടിച്ചതായി പരാതി; യുവാവിനെതിരെ പോക്സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാളിന് കേക്കുമായി ബന്ധുവീട്ടില്‍ ചെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കുമ്മണ്ണൂര്‍....

വിവാഹാലോചന നിരസിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ കയറി ആക്രമണം; അഞ്ചു പേര്‍ക്ക് വെട്ടേറ്റ് പരുക്ക്; പ്രതി കസ്റ്റഡിയില്‍; സംഭവം മാന്നാറില്‍

ആലപ്പുഴ: മാന്നാറില്‍ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് വീട്ടില്‍ കയറി കുടുംബാംഗങ്ങളെ....

പൂജ നടത്തുന്നതിനിടെ വയോധികനെ ആക്രമിച്ചതായി പരാതി; തലയ്ക്ക് പരുക്ക്; മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരം: കാഞ്ഞിരംപാറയില്‍ 75 വയസ്സുള്ള വൃദ്ധനെ പൂജയ്ക്കിടയില്‍ പാറക്കല്ലുകൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി.....

Logo
X
Top