bar bribery scandal

ബാര്‍ക്കോഴയില്‍ മന്ത്രിയുടെ പരാതി മുഖം രക്ഷിക്കാനോ; ആകെയുള്ള തെളിവ് ബാറുടമ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം മാത്രം; ക്രൈംബ്രാഞ്ചിന് മുന്നില്‍ വെല്ലുവിളികള്‍ മാത്രം
തിരുവനന്തപുരം: ബാര്‍ക്കോഴയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒപ്പം സംശയങ്ങളും ഉയരുന്നു. വിവാദത്തില്‍ സര്‍ക്കാരിന്റെ....