belur makhana mission

ആളെക്കൊല്ലി കാട്ടാന കണ്ണുവെട്ടിച്ച് കടന്നു; ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം പരാജയം
മാനന്തവാടി: ജനവാസമേഖലയില്‍ കയറി ആളെക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചില്ല. മാനന്തവാടി....