binoy viswam

ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി അജിത്കുമാറിനെ മാറ്റിയേ തീരു; കടുപ്പിച്ച് സിപിഐ

എഡിജിപി അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയേ തീരുവെന്ന നിലപാട് കടുപ്പിച്ച് സിപിഐ.....

ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാ​ല​ക്കാ​ട്  ഘടകം; തുടര്‍ച്ചയായി നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍

മുതിര്‍ന്ന സിപിഐ നേതാവ് കെ.​ഇ.ഇസ്മയിലി​നെ​തി​രേ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ൺ​സി​ൽ. അദ്ദേഹത്തിനെതിരെ നടപടി വേണം....

ബിനോയ് വിശ്വത്തിൻ്റെ താക്കീതിന് പുല്ലുവില; മുകേഷ് രാജിവച്ചേ പറ്റു; നിലപാടിലുറച്ച് ആനി രാജ

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ചലച്ചിത്ര നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ....

മുകേഷിന്റെ രാജി അനിവാര്യം; നിലപാട് മാറ്റി സിപിഐയും

നടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ.....

എംഎല്‍എയെ പോലും അധിക്ഷേപിക്കുന്ന പിണറായി പോലീസ്; സിപിഐയില്‍ അമര്‍ഷം പുകയുന്നു

ഒരു എസ്എച്ച്ഒക്കെതിരെ സംസ്ഥാന സെക്രട്ടറി തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സിപിഐയില്‍....

പ്രിയങ്കക്ക് എതിരെ ആരെ മത്സരിപ്പിക്കും; വയനാട് സിപിഐയെ പൊള്ളിക്കുന്നു

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സിപിഐക്ക് കുരുക്കായി മാറുന്നു. വയനാട് ആരെ മത്സരിപ്പിക്കും എന്നതാണ്....

എസ്എഫ്‌ഐയുടെ കാടത്തം തുറന്ന് കാട്ടാന്‍ എഐഎസ്എഫ്; മര്‍ദ്ദനമേറ്റവരുടെ വിവരങ്ങളുമായി പുസ്തകം

ഇടതുപക്ഷ ഐക്യത്തിന് വേണ്ടി ഇനി എസ്എഫ്‌ഐക്കാരുടെ അടിയും തൊഴിയും കൊള്ളാന്‍ മനസ്സില്ലെന്ന് സിപിഐയുടെ....

അവിഹിതങ്ങളെ എസ്എഫ്‌ഐ ‘വിശുദ്ധമാക്കുന്നു’ എന്ന് ജനയുഗം; ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പാര്‍ട്ടി പത്രം

എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. എസ്എഫ്‌ഐ അവിഹിതത്തെ ഹിതവും വിശുദ്ധവുമായി വാഴ്ത്തിപ്പാടുകയാണ്....

എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല; സിപിഐക്ക് മറുപടിയുമായി എകെ ബാലന്‍

എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎമ്മിന്റെ മറുപടി.....

എസ്എഫ്‌ഐയെ അടപടലം അധിക്ഷേപിച്ചിടും മിണ്ടാതെ സിപിഎം; ഫാസിസ്റ്റ് കഴുകന്മാര്‍ എന്ന വിളി ആവര്‍ത്തിച്ച് സിപിഐ

ഇടതുപക്ഷത്തിന് എസ്എഫ്‌ഐ ബാധ്യതയാവുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സിപിഎമ്മിന്....

Logo
X
Top