binoy viswam

രാഹുല് മത്സരിക്കേണ്ടത് വയനാട്ടില് അല്ലായിരുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി; ഇതുപോലെ ഒരു നാടകത്തിന് വേഷം കെട്ടിക്കരുതായിരുന്നു എന്നും ബിനോയ് വിശ്വം
വയനാട് ലോക്സഭാ മണ്ഡലത്തില് നിന്നും രാഹുല് ഗാന്ധി രാജിവച്ചതില് പ്രതികരണവുമായി സിപിഐ സംസ്ഥാന....

മുഖ്യമന്ത്രി മാറണമെന്ന ആവശ്യം സിപിഐക്കില്ല; ഭരണവിരുദ്ധ വികാരം പരാജയത്തിന് കാരണമായിട്ടുണ്ട്; പരിശോധിക്കുമെന്ന് ബിനോയ് വിശ്വം
ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നേതൃമാറ്റമെന്ന ആവശ്യം സിപിഐയില്‍ ഇല്ലെന്ന്....

ഇപിയുടെ ബിജെപി കൂട്ടുകെട്ടിൽ നിലപാട് പറയാതെ സിപിഐ; മുന്നണിയിലെ തിരുത്തൽ ശക്തിയെന്ന അവകാശവാദം വെറും പൊള്ള; വല്യേട്ടന് മുന്നിൽ സമ്പൂർണ്ണ കീഴടങ്ങൽ
തിരുവനന്തപുരം: ഇപി ജയരാജൻ വിഷയത്തിൽ നിലപാടും, പ്രതികരണവുമില്ലാതെ സിപിഐ. ഇടത് മുന്നണിയിലെ തിരുത്തൽ....

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുന്നത് അഞ്ച് നേതാക്കളുടെ തന്ത്രങ്ങളും സംഘടനാശേഷിയും; ജയപരാജയങ്ങൾ ഓരോരുത്തർക്കും നിർണായകം
തിരുവനന്തപുരം: രാഷ്ട്രീയ അടവുകളും തന്ത്രവും കൂട്ടിക്കുഴച്ച് മുന്നണികൾ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുമ്പോൾ വിലയിരുത്തപ്പെടുന്നത് വ്യത്യസ്ത....

‘മണിപ്പൂര്‍ കലാപത്തെപ്പറ്റി ചോദിക്കണമായിരുന്നു’; പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയ ബിഷപ്പുമാര്‍ക്കെതിരെ ബിനോയ് വിശ്വം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വിമര്‍ശിച്ച് സിപിഐ....

കാനത്തിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
കോട്ടയം : ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി. കാനം രാജേന്ദ്രന്റെ നിര്യാണത്തെ....