Bishop Coorilose

കാലം ആവശ്യപ്പെട്ട നേതാവെന്ന് പിണറായിയെ വിശേഷിപ്പിച്ച മാർ കൂറിലോസ് ‘വിവരദോഷി’യായത് എങ്ങനെ? ഇടതുപക്ഷം ഹൃദയപക്ഷമെന്ന് ഇന്നുംപറഞ്ഞ ബിഷപ്പ് ആരാണ്
“മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെക്കുറിച്ച് ഇതിന് മുൻപും ഇവിടെ എഴുതിയിട്ടുണ്ട്. ദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന....