Bishops raised criticism
സുരേന്ദ്രന്റെ സ്‌നേഹ സന്ദേശ യാത്ര പൊളിഞ്ഞു; ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനത്തിനെതിരെ ബിഷപ്പുമാര്‍; ‘ഊതിക്കൊണ്ട് കഴുത്തറക്കുന്ന പരിപാടി’
ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍....