BJP flex

കരുണാകരനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി; ഫ്ലെക്സില്‍ മോദിക്കൊപ്പം മുന്‍ മുഖ്യമന്ത്രിയുടെയും ചിത്രം; കീറിക്കളഞ്ഞ് യൂത്ത് കോണ്‍ഗ്രസ്
നിലമ്പൂര്‍: പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം....