bjp kerala

മുൻ എംഎൽഎ കൈവിട്ടു പോകാതിരിക്കാൻ സിപിഎം ഇടപെടൽ ഊർജിതം; പാർട്ടിയിലോ സർക്കാരിലോ പദവി അനുവദിക്കും; രാജേന്ദ്രൻ പാർട്ടിക്കൊപ്പം തുടരും
മൂന്നാര്‍: സിപിഎം സമ്മര്‍ദ്ദം ഫലിച്ചുവെന്ന് സൂചന. ബിജെപി നേതൃത്വവുമായി ചർച്ചക്ക് തയ്യാറായ ദേവികുളം....

പി.സി.ജോർജ് ഇനിയെന്ത് ചെയ്യും? മധുവിധു തീരുംമുമ്പേ ഇരുട്ടടി; ബിജെപി വിട്ടാൽ എടുക്കാചരക്കാകും; അല്ലെങ്കിൽ പത്തനംതിട്ടയിൽ അനിൽ ആൻ്റണിക്കായി വോട്ടുപിടിക്കാനിറങ്ങണം
കൊച്ചി: താൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച കേരളത്തിലെ ഒരേയൊരു നേതാവ് പി.സി.ജോര്‍ജായിരുന്നു.....

മത്സരിക്കാന്‍ നിര്‍മ്മലയിലും ജയശങ്കറിലും സമ്മര്‍ദ്ദം; ദക്ഷിണേന്ത്യയിലെ മോദിയുടെ മണ്ഡലത്തെക്കുറിച്ചും അഭ്യൂഹം; കേരളത്തില്‍ സീറ്റ് ഉറപ്പിച്ചത് മുരളീധരന് മാത്രം; ബിജെപിയുടെ ആദ്യ പട്ടികയില്‍ ‘അത്ഭുതം’ വരുമോ
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇനിയും വ്യക്തതയില്ല. അവസാന നിമിഷം....

ശോഭന മത്സരത്തിനില്ല; തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥി ആകുമെന്ന വാർത്തകൾ തള്ളി താരം; ‘ചർച്ച പോലും ഉണ്ടായിട്ടില്ല’
തിരുവന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന മത്സരിക്കുമെന്ന അഭ്യൂഹം തള്ളി അവരുമായി....

ഉദ്ഘാടനത്തിന് അമിത്ഷാ എത്തിയില്ലെങ്കിലും ബിജെപി സംസ്ഥാന ഓഫീസിൽ പാലുകാച്ചും, അമർഷം ഉള്ളിലൊതുക്കി സദ്യയുമൊരുക്കും, സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടിക മാധ്യമ സിൻഡിക്കറ്റിന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രി അമിത് ഷാ 13ന്....

ബിജെപി പരിപ്പ് ക്രൈസ്തവർക്കിടയിൽ വേവില്ല; വിശേഷിച്ച് കേരളത്തിലെന്ന് കെസിബിസി
തിരുവനന്തപുരം: ബിജെപി എന്ത് ഗിമ്മിക്ക് കാട്ടിയാലും കേരളത്തിലെ ക്രൈസ്തവർ അംഗീകരിക്കില്ലെന്ന് കേരള കത്തോലിക്കാ....

സീറ്റ് ലക്ഷ്യമിട്ട് കൃഷ്ണകുമാർ, തലസ്ഥാനത്തിൻ്റെ വികസന നായകനായി രംഗപ്രവേശം; കഥയറിയാതെ ബിജെപി നേതൃത്വം
വീണ്ടും പാർലമെൻ്റ് സീറ്റ് ലക്ഷ്യമിട്ട് നടനും ബിജെപി ദേശീയ കൗൺസിലംഗവുമായ കൃഷ്ണകുമാർ. സംസ്ഥാന....