BJP

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; ക്രിസ്ത്യാനികള്‍ ‘ഘര്‍വാപ്പസി’ നടത്തണമെന്ന് സംഘപരിവാര്‍ ഭീഷണി

ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഗോത്രവര്‍ഗ ക്രൈസ്തവര്‍....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്‌സഭയില്‍; ബിജെപി എംപിമാര്‍ക്ക് വിപ്പ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍, ബില്‍ ഇന്ന്....

കൊടകര കുഴല്‍പ്പണക്കേസില്‍ തി​രൂ​ർ സ​തീ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും; തലവേദന സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക്

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന്....

മനുസ്മൃതി ഉപയോഗിച്ച്  ഭരണഘടനയെ മറികടക്കാന്‍ സവര്‍ക്കര്‍ ശ്രമിച്ചു; ലോക്സഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

പാർലമെന്റില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന കൂട്ടുപിടിച്ചായിരുന്നു രാഹുലിന്റെ....

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പ് ഉയര്‍ത്താന്‍ പ്രതിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍....

ആഭ്യന്തരത്തില്‍ പിടിമുറുക്കി ഷിന്‍ഡേ; ധനവകുപ്പില്‍ വിട്ടുവീഴ്ചയില്ലാതെ അജിത്‌ പവാര്‍;  മഹാരാഷ്ട്രയില്‍ എങ്ങും എത്താതെ  മന്ത്രിസഭാ രൂപീകരണം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെ നിശ്ചയിക്കാന്‍ കഴിയാതെ മഹായുതി....

സിപിഎമ്മിലും ബിജെപിയിലും മാത്രമല്ല കോണ്‍ഗ്രസിലുമുണ്ട് പ്രശ്‌നങ്ങള്‍; പുനസംഘടന ചര്‍ച്ചകള്‍ക്ക് പിന്നാലെ പരസ്യ വിഴുപ്പലക്കല്‍ തുടങ്ങി

പുറമേ ശാന്തമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങി.....

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഉടൻ; ബിജെപിയുടെ വാഗ്ദാനം നടപ്പാക്കാൻ പ്രതിപക്ഷ സമവായത്തിന് കേന്ദ്രം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സ്കീം ഉടൻ നടപ്പാക്കാൻ കേന്ദ സർക്കാർ തയ്യാറെടുക്കുന്നതായി....

ബിജെപി ഭരിക്കുന്ന യുപിയില്‍ ചെയ്യാത്ത കുറ്റത്തിന് 83 ദിവസം ജയിലില്‍ കഴിഞ്ഞ മലയാളി വൈദികന്‍ ബാബു ഫ്രാന്‍സിസ്; ‘ന്യൂനപക്ഷങ്ങള്‍ എപ്പോഴും അറസ്റ്റിലാകാം’

മുനമ്പം സമരത്തിന്റെ പേര് പറഞ്ഞ് ക്രിസ്ത്യാനികളുടെ രക്ഷകവേഷം കെട്ടി നടക്കുന്ന സംഘപരിവാര്‍ സംഘടനകള്‍....

Logo
X
Top