BJP

പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; നാലു ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി; വിശദമായി ചോദ്യം ചെയ്ത് അന്വേഷണ സംഘം

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക്....

സഭകളിൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നു; കോൺഗ്രസ് സീറ്റ് നൽകിയത് 19 പേർക്ക് മാത്രം; ജയിച്ച് പ്രതിപക്ഷത്ത് ഇരിക്കാൻ 26പേർ; ഒരാൾ പോലുമില്ലാതെ ബിജെപി

മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നെന്നും രാജ്യഭരണം പിടിക്കുമെന്നുമെല്ലാമുള്ള വിദ്വേഷപ്രചാരണങ്ങൾ കളംനിറഞ്ഞ തിരഞ്ഞെടുപ്പ് പോരിനൊടുവിൽ....

സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും; ഡല്‍ഹിക്ക് അടിയന്തരമായി എത്താന്‍ നിര്‍ദേശം നല്‍കി ബിജെപി കേന്ദ്രനേതൃത്വം

തൃശൂരില്‍ അട്ടിമറി വിജയത്തിന് പിന്നാലെ സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് അഭ്യൂഹം.....

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലെങ്കില്‍ പത്മജയെ ഇറക്കാന്‍ ബിജെപി; ചേലക്കര രമ്യ ഹരിദാസ്, വയനാട്ടില്‍ കെ മുരളീധരനും; ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അവേശത്തില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ബിജെപിയും. പാലക്കാടും....

ബിജെപി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ന​ദ്ദയെ മാറ്റിയേക്കും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍  പാര്‍ട്ടിയില്‍ ചലനം;  വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ബിജെപി

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ജെ.​പി.ന​ദ്ദയെ മാറ്റിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയെ....

സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎ; മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം; വിട്ടുവീഴ്ചയ്ക്ക് ബിജെപി; പ്രതീക്ഷ നായിഡുവിലും നിതീഷിലും

എന്‍ഡിഎ സഖ്യത്തിന് ലഭിച്ച കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രങ്ങള്‍ ബിജെപി ആരംഭിച്ചു.....

മൂന്നാം തവണ വിയര്‍ത്ത് നേടി നമോ; വാരാണസിയില്‍ ഭൂരിപക്ഷം കുറഞ്ഞു; ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്കുണ്ടായത് വലിയ തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പിലെ ട്രിപ്പിള്‍ വിജയം നരേന്ദ്രമോദി വിയര്‍ത്ത് നേടിയത്. സ്വന്തം മണ്ഡലമായ വാരാണസിയില്‍....

അപ്രതീക്ഷിത മുന്നേറ്റം നടത്തി രാജീവും ശോഭയും മുരളീധരനും; ബിജെപി നേതാക്കള്‍ നേടിയത് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍; ശ്രദ്ധ പിടിച്ചുപറ്റി നടത്തിയത് മിന്നുന്ന പ്രകടനങ്ങള്‍

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നിര്‍ത്താന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍.....

Logo
X
Top