BJP

‘എമര്‍ജന്‍സി’ റിലീസ് ചെയ്യാന്‍ ചില ഭാഗങ്ങള്‍ നീക്കണം; കങ്കണ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് കടുപ്പിച്ച് തന്നെ

1975ലെ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചില....

എകെജി സെന്ററില്‍ കയറാതെ ഇപി ജയരാജന്‍; യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ നീരസം മാറാതെ ഇപി ജയരാജന്‍. ഇന്നത്തെ....

‘മദ്രസകൾ തീവ്രവാദം വളർത്തുന്നു, AK 47 ഉപയോഗിക്കാൻ പരിശീലനം വരെ…’ അത്യന്തം പ്രകോപനപരമായ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

മദ്രസകൾക്കെതിരെയുള്ള കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. മദ്രസകൾ....

10000 രൂപ ധനസഹായമെന്ന് പറഞ്ഞ്  മൊബൈല്‍ നമ്പര്‍ വാങ്ങി; വീട്ടമ്മമാര്‍ക്ക് ലഭിച്ചത് ബിജെപി അംഗത്വം; പുതുച്ചേരിയില്‍ പ്രതിഷേധം

ധനസഹായം കിട്ടുമെന്ന് വിശ്വസിച്ച് ഫോണ്‍ നമ്പര്‍ നല്‍കിയ വീട്ടമ്മമാര്‍ക്ക് ലഭിച്ചത് ബിജെപി അംഗത്വമെന്ന്....

രാ​ഹുൽ ​ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസ്

പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ....

ബുൾഡോസറുകൾ നീതി നടപ്പാക്കുമ്പോൾ… ആറു വർഷത്തിൽ 16 ലക്ഷം പേർ ഭവനരഹിതരായെന്ന് കണക്ക്

ക്രിമിനൽ കേസിൽ പ്രതികളാകുന്നവരുടെ വീടിടിച്ച് നിരത്തുന്ന ബുൾഡോസർ രാജ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി....

രാഹുലിനെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍; എന്‍ഡിഎ നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെ പരാതി

രാഹുല്‍ ഗാന്ധിക്കെതിരേ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി.....

ഒരു പൊതുയോഗം നടത്താന്‍ രാഹുല്‍ഗാന്ധി എത്തണം; കെപിസിസിയില്‍ കൂട്ടായ പ്രവര്‍ത്തനമില്ല; കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷണവിമര്‍ശനവുമായി കെ മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍....

താഴ്ന്ന വരുമാനക്കാർക്കായി കൂടുതൽ കോച്ചുകൾ; കൂട്ടിയിടികൾ ഇനിയുണ്ടാകില്ല; ‘റെയിൽവേക്ക് മോദി സർക്കാരിൻ്റെ പരിഗണനകൾ’

റെയിൽവേക്കുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ സംഭാവനകൾ എണ്ണിപ്പറഞ്ഞും, സുരക്ഷയ്ക്കുള്ള പദ്ധതികൾ വിശദീകരിച്ചും മന്ത്രി....

ബുള്‍ഡോസര്‍ രാജ് വേണ്ട; പൊളിക്കലുകള്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഇടിയില്ല; കടുപ്പിച്ച് സുപ്രീം കോടതി

ബുള്‍ഡോസര്‍ രാജിന് കടിഞ്ഞാണിട്ട് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്നുവരെ കോടതി അനുമതി ഇല്ലാതെ....

Logo
X
Top