BJP

34 വർഷം പുറത്ത് വരാത്ത സത്യം: തൊണ്ടി തിരിമറി കോടതി മുൻപേ അറിഞ്ഞു!! മജിസ്ട്രേറ്റിൻ്റെ മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു

“ഹാഷിഷുമായി പിടിയിലായി വലിയതുറ: ഹാഷിഷ് കടത്താൻ ശ്രമിച്ച ഓസ്ട്രേലിയക്കാരൻ പിടിയിലായി. അണ്ടർവെയറിനുള്ളിൽ ഒളിച്ചു....

വിപ്പ് ലംഘിച്ച് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തു; സിപിഎം വിമതനായ തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് തെറിച്ചു

പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. സിപിഎം വിമതനായ സി.എസ്.ബിനോയി....

മധ്യപ്രദേശ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ വിലക്കി; ‘കാസയും ക്രിസംഘി’കളും കാണുന്നില്ലേ

കേരളത്തിൽ ക്രിസ്ത്യാനികളോട് പ്രേമം നടിക്കുന്ന ബിജെപി നേതാക്കൾ, അവരുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ....

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; ക്രിസ്ത്യാനികള്‍ ‘ഘര്‍വാപ്പസി’ നടത്തണമെന്ന് സംഘപരിവാര്‍ ഭീഷണി

ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഗോത്രവര്‍ഗ ക്രൈസ്തവര്‍....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്‌സഭയില്‍; ബിജെപി എംപിമാര്‍ക്ക് വിപ്പ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍, ബില്‍ ഇന്ന്....

കൊടകര കുഴല്‍പ്പണക്കേസില്‍ തി​രൂ​ർ സ​തീ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും; തലവേദന സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക്

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന്....

മനുസ്മൃതി ഉപയോഗിച്ച്  ഭരണഘടനയെ മറികടക്കാന്‍ സവര്‍ക്കര്‍ ശ്രമിച്ചു; ലോക്സഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

പാർലമെന്റില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന കൂട്ടുപിടിച്ചായിരുന്നു രാഹുലിന്റെ....

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പ് ഉയര്‍ത്താന്‍ പ്രതിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍....

ആഭ്യന്തരത്തില്‍ പിടിമുറുക്കി ഷിന്‍ഡേ; ധനവകുപ്പില്‍ വിട്ടുവീഴ്ചയില്ലാതെ അജിത്‌ പവാര്‍;  മഹാരാഷ്ട്രയില്‍ എങ്ങും എത്താതെ  മന്ത്രിസഭാ രൂപീകരണം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെ നിശ്ചയിക്കാന്‍ കഴിയാതെ മഹായുതി....

Logo
X
Top