Boeing India Engineering and Technology Center

അമേരിക്കക്ക് പുറത്തെ വമ്പൻ നിക്ഷേപപദ്ധതിയുമായി ബോയിങ് ബെംഗളൂരുവിൽ; 43 ഏക്കറിൽ 1600 കോടി മുടക്കുന്ന ക്യാമ്പസ് സജ്ജം
അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ നിക്ഷേപപദ്ധതിയുമായി വ്യോമയാനരംഗത്തെ ഭീമൻ ബോയിങ് കമ്പനി ബെംഗളൂരുവിൽ.....