BRICS Summit

ഡോളറിനെ തൊട്ടുകളിച്ചാൽ വിവരമറിയുമെന്ന് ട്രംപ്; ഭീഷണി ഇന്ത്യക്കും റഷ്യക്കും; പിണക്കിയാൽ…
ബ്രിക്സ് രാജ്യങ്ങൾക്ക് താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഡോളറിന്....

‘ഇന്ത്യ – ചൈന ബന്ധം ലോകത്തിന്‍റെ ആവശ്യം’; അഞ്ചു വർഷത്തിന് ശേഷം കൈകൊടുത്ത് മോദിയും ഷി ജിൻപിംഗും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും ഇന്ന് റഷ്യയിൽ കൂടിക്കാഴ്ച....

ഇന്ത്യ – ചൈന വീണ്ടും ഭായ് – ഭായ്? ആ കൂടിക്കാഴ്ച ഉടൻ; അരങ്ങൊരുക്കിയത് റഷ്യ
ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗും തമ്മിൽ....

പറയുന്നത് മനസിലാക്കാൻ മോദിക്ക് വിവർത്തകൻ്റെ ആവശ്യമില്ല’; പ്രധാനമന്ത്രിയെ പുകഴ്ത്തി പുടിൻ
ഒരു വിവർത്തകൻ്റെ സഹായമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ പറയുന്നത് മനസിലാക്കാൻ കഴിയുന്നുവെന്ന്....

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ; മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണ മോദി റഷ്യയിൽ
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ....