by elections 2024 kerala

അന്‍വറിനെ പരിഹസിച്ച് സതീശന്‍; തള്ളാതെ സുധാകരന്‍; ഉപതിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്ക് എന്ന് അന്‍വറും
പാലക്കാട്-ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ പി.വി.അന്‍വറിന്റെ ഡിഎംകെയുടെ പിന്തുണ തല്‍ക്കാലം യുഡിഎഫിന് ലഭിക്കില്ല. യുഡിഎഫ്-അന്‍വര്‍ ചര്‍ച്ചകള്‍....