car

ബെന്സിന് റെക്കോര്‍ഡ് വില്‍പ്പന; എക്കാലത്തേയും മികച്ച നേട്ടം സ്വന്തമാക്കി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍; കരുത്തായത് എസ്.യു.വികള്‍
ഡല്‍ഹി : ഇന്ത്യയിലെ എക്കാലത്തേയും മികച്ച വിറ്റുവരവ് നേടി ജര്‍മ്മന്‍ ആഡംബര കാര്‍....

കാട്ടുപോത്ത് കാറിന് കുറുകെ ചാടി; ബോണറ്റും ലൈറ്റും തകര്‍ന്നു; കാര്‍ യാത്രികരായ അമ്മയും മകളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; സംഭവം പെരുവണ്ണാമൂഴിയില്‍
ചക്കിട്ടപാറ: കാട്ടുപോത്ത് കാറില്‍ വന്നിടിച്ച് ബോണറ്റും ലൈറ്റും തകര്‍ന്നു. പെരുവണ്ണാമൂഴി – ചെമ്പനോട....

റോഡില്‍ കൊമ്പന് മുന്നില്‍ കാര്‍ യാത്രക്കാര്‍; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വയനാട്ടില്‍ നിന്നും പുറത്തെത്തുന്നത് ഞെട്ടിക്കുന്ന ദൃശ്യം
പുല്‍പ്പള്ളി: മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്ന വയനാട്ടില്‍ നിന്നും ഇന്നും പുറത്തെത്തിയത് ഞെട്ടിക്കുന്ന ദൃശ്യം.....

കാര്‍ വാങ്ങാനിരിക്കുന്നവര്‍ ശ്രദ്ധിക്കുക; മാരുതിയുടെ വില കൂടുന്നു
മുബൈ : രാജ്യത്തെ ഏറ്റവും ജനപ്രീയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി കാറുകളുടെ....

ഓടിക്കൊണ്ടിരുന്ന സിഎന്‍ജി കാര്‍ കത്തി, ഡ്രൈവര്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം : ഓടികൊണ്ടിരുന്ന കാര്‍ കത്തി. അമ്പലമുക്കിലാണ് ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ച് ഓടിയിരുന്ന....