CATHOLIC BISHOPS CONFERENCE OF INDIA

നിലപാടില്ലാതെ ആടിക്കളിച്ച് കത്തോലിക്കാ നേതൃത്വം; കുരിശിൻ്റെ വഴി തടഞ്ഞിട്ടും മൗനം തുടർന്ന് മെത്രാൻ സമിതികൾ
ഡൽഹി കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച നടക്കാറുണ്ടായിരുന്ന കുരിശിൻ്റെ വഴിക്ക് പോലീസ്....

രാഷ്ട്രീയപാർട്ടി രൂപീകരണത്തിൽ കത്തോലിക്കാ സഭാതലപ്പത്ത് ഭിന്നത? തലശേരി, പാലാ മെത്രാന്മാർ പറയുന്നത്….
വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനം രൂപീകരിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ....

വിശ്വാസികളെ തോന്നിയ പോലെ പുറത്താക്കാൻ മെത്രാന്മാർക്ക് അധികാരമില്ല; മുൻസിഫ് കോടതി വിധി ശരിവെച്ച് ഹൈക്കോടതി
മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിയെ സഭയിൽ നിന്നോ ഇടവകയിൽ നിന്നോ....

ഇത്തവണയും ക്രിസ്മസ് ആഘോഷിക്കാന്‍ മോദി; നാളെ ദേവാലയ സന്ദർശനം; സ്ഥിരീകരിച്ച് സിബിസിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാന നഗരത്തില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷ പരിപാടികളിൽ....

മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് ഉടനില്ല; സെപ്റ്റംബര്‍ ഷെഡ്യൂളിലെ ഏഷ്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയില്ല
ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പ്പാപ്പ ഉടനെയൊന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത ഇല്ലെന്ന്....

‘കേക്ക് നയതന്ത്രം’ പാളി, ക്രിസ്ത്യൻവേട്ട ചർച്ചയാക്കി കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ; മിണ്ടാട്ടമില്ലാതെ ബിജെപിയും ക്രിസംഘികളും
തിരുവനന്തപുരം: മോദി സർക്കാരിനെതിരെ സംസ്ഥാനത്തെ ക്രൈസ്തവ സഭകൾ വിമർശനം കടുപ്പിച്ചതോടെ ബിജെപി നേതൃത്വം....