central goverment

വഖഫ് നിയമ ഭേദഗതിക്ക് സ്റ്റേയില്ല; സ്വത്തുക്കളില് നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; മെയ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും
വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാന് കഴിയില്ലെന്ന് സുപ്രീം കോടതി. നിലപാട് അറിയിക്കാന്....

പാചകവാതക വിലയിലും വര്‍ധന; ചൊവ്വാഴ്ച മുതല്‍ അമ്പത് രൂപ അധികം നല്‍കണം
കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക....

കരിപ്പൂരിലെ ഉയര്‍ന്ന ഹജ്ജ് യാത്രാനിരക്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; വിമാന നിരക്ക് നയപരമായ വിഷയമെന്ന് വിശദീകരണം
കരിപ്പൂര്‍ വിമാനത്താവളം വഴിയുളള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിന് എതിരായ ഹര്‍ജിയില്‍....

പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ലളിതമായ വ്യവസ്ഥകള്‍; സമഗ്ര പരിഷ്‌കരണം ലക്ഷ്യം
ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. പുതിയ ബില്‍....