Central Government

വാരിക്കോരി നല്‍കിയത് മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും; പ്രളയസഹായമായി കേരളത്തിന്  വെറും 145.60 കോ​ടി

കേ​ര​ള​ത്തി​ന് പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി 145.60 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത....

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക്; പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രം

ഇന്ത്യയില്‍ പെട്രോൾ-ഡീസൽ വില കുറയ്ക്കുമെന്ന് സൂചന. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്....

‘ആദ്യം സ്വന്തം രാജ്യത്തെ മുസ്ലിങ്ങളുടെ കാര്യം നോക്കൂ’; ഇറാനെ ഉപദേശിച്ച് ഇന്ത്യ

ഇന്ത്യയിലെ മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനയെ....

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കാത്തതില്‍ സിറോ മലബാര്‍ സഭക്ക് പ്രതിഷേധം; മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സത്യദീപം

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം....

പൂജ ഖേദ്കറെ ഐഎഎസില്‍ നിന്നും പുറത്താക്കി ഉത്തരവിറങ്ങി; നടപടി വ്യാജരേഖ ചമച്ചതിന്റെ പേരില്‍

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം നേരിട്ട പൂജ ഖേദ്‌കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന്....

കര്‍ഷക സമരത്തില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്; 200 ദിവസമായുള്ള പ്രതിഷേധം വേദനാജനകം; സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. താങ്ങുവില....

കേരളത്തിലെ ആശുപത്രി വികസനത്തിന് മോദി സർക്കാർ; 69.35 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് 69.35 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി....

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്; യുക്രെയ്‌നിലെ സെലെന്‍സ്‌കി – മോദി കൂടിക്കാഴ്ച അവസാനിച്ചു

യുദ്ധത്തിന്റെ സമയത്ത് ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായ നിലപാടല്ല സ്വീകിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

സെലെന്‍സ്‌കിയുടെ തോളില്‍ കൈയ്യിട്ട് മോദിയുടെ സൗഹൃദപ്രകടനം; യുക്രെയ്ന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു

റഷ്യയുമായുളള യുദ്ധം നടക്കുന്ന യുക്രെയ്‌നിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വീകരണം. പത്ത്....

സെന്‍സസ് പ്രക്രിയകള്‍ അടുത്ത മാസം തുടങ്ങിയേക്കും; കോവിഡ് കാരണം മൂന്ന് കൊല്ലം നീണ്ടുപോയ ജനസംഖ്യാ കണക്കെടുപ്പ്

മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ജനസംഖ്യ (സെന്‍സസ്) കണക്കെടുപ്പ് അടുത്ത മാസം ആരംഭിച്ചേക്കുമെന്ന് ന്യൂസ്....

Logo
X
Top