Central Government

പൊതുജനങ്ങളെ കേന്ദ്ര സർക്കാരിനും തിര. കമ്മിഷനും ഭയമോ!! ഇലക്ട്രോണിക് രേഖകൾ ഇനി പൗരൻമാർക്ക് നൽകില്ല; നിയമത്തില്‍ വരുത്തിയ ഭേദഗതി വിവാദത്തിൽ

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തിരുത്തിയ കേന്ദ്ര സർക്കാരിൻ്റെ നടപടി വിവാദത്തിൽ. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സിസിടിവി....

സംഭാൽ പളളി സർവേക്കിടയിലെ പോലീസ് നടപടിയെ പിന്തുണച്ച ഭാര്യയെ ഉപേക്ഷിച്ചു; ഭർത്താവിനെതിരെ മുത്തലാഖ് പരാതിയുമായി യുവതി

സംഭാൽ ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേക്കിടയിലെ പോലീസ് നടപടി ശരിവച്ചതിന് ഭർത്താവ്....

വീണ വിജയന്‍ മുള്‍മുനയില്‍; മാസപ്പടി കേസില്‍  റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് എസ്എഫ്‌ഐഒ; മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിര്‍ണായകം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മാസപ്പടി കേസില്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട്....

കേന്ദ്രമന്ത്രിയുടെ ഉറപ്പും കീറച്ചാക്കും ഒന്നുപോലെ; EY ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം കടലാസില്‍ മാത്രം

അമിത ജോലിഭാരം മൂലം പൂണെയില്‍ മരണമടഞ്ഞ യുവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍....

ഭരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിന്; ഇത് മാത്രമാണോ ഏക സമരമാര്‍ഗം; വയനാട് ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിനെതിരെ വയനാട് ജില്ലയില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.....

ദേശീയ ദുരന്തമായി പരിഗണിച്ചാല്‍ വയനാടിന് സഹായം ലഭിക്കുമായിരുന്നു എന്ന് ഗോവിന്ദന്‍; പ്രധാനമന്ത്രി എത്തിയിട്ടും ഒന്നും ലഭിച്ചില്ല

ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വയനാട് ദുരന്തത്തെ....

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം; കേരളത്തിന് തിരിച്ചടി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ്....

വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍ക്ക് ശമനമില്ല; എയര്‍ലൈന്‍സുകളുടെ യോഗം വിളിച്ച് കേന്ദ്രം

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ്‌ ഭീഷണികളുടെ സാഹചര്യത്തില്‍ നടപടികള്‍ ആലോചിക്കാന്‍ വിവിധ....

ഒടുവിൽ മണിപ്പൂരില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍; കുക്കി, മെയ്തി വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ചര്‍ച്ച നാളെ

2023 മെയിലാണ് മണിപ്പൂരില്‍ ആദിവാസി വിഭാഗങ്ങളായ മെയ്തികളും കുക്കികളും പരസ്പരം കൊന്നൊടുക്കുന്ന വിധം....

വാരിക്കോരി നല്‍കിയത് മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും; പ്രളയസഹായമായി കേരളത്തിന്  വെറും 145.60 കോ​ടി

കേ​ര​ള​ത്തി​ന് പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി 145.60 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത....

Logo
X
Top