Central Government

കടമെടുപ്പില്‍ കേരളം കേന്ദ്രത്തെ കുരുക്കി; മറ്റ് സംസ്ഥാനങ്ങളും കേരളത്തെ പിന്തുടരുമോ; കേന്ദ്രം ആശങ്കയില്‍

ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം കേരളവുമായി ചര്‍ച്ച ചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം....

കടമെടുപ്പിന് പരിധി നിശ്ചയിച്ച് ഞെരുക്കുന്നു; കേന്ദ്രത്തിനെതിരെയുള്ള കേരള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡൽഹി: സാമ്പത്തികമായി ഞെരുക്കുന്നുവെന്നാരോപിച്ച് കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.....

വന്യമൃഗശല്യത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം; നിര്‍ദ്ദേശം ജെബി മേത്തറുടെ കത്തിന്റെ അടിസ്ഥാനത്തില്‍

ഡല്‍ഹി: കേരളത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തിന് കേന്ദ്ര നിര്‍ദ്ദേശം.....

മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന് രാഹുല്‍ ഗാന്ധി; പച്ചക്കള്ളമെന്ന് ബിജെപി, വിശദീകരണക്കുറിപ്പ് പുറത്തിറക്കി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതിവിഷയം വീണ്ടും ചർച്ചയാക്കി രാഹുൽ ഗാന്ധിയുടെ നീക്കം.....

കേരളത്തിന്റെ കേന്ദ്രവിരുദ്ധ ഡല്‍ഹി സമരം ഇന്ന്; പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും

ഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം പ്രഖ്യാപിച്ച ഡല്‍ഹി ജന്തര്‍മന്തര്‍ സമരം ഇന്ന്. മുഖ്യമന്ത്രിയും....

ഭാരത്‌ അരി, കിലോയ്ക്ക് 29 രൂപ; കേന്ദ്ര പദ്ധതിക്ക് കേരളത്തില്‍ തുടക്കം

തൃശൂര്‍: 29 രൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന കേന്ദ്ര പദ്ധതി കേരളത്തില്‍....

സുപ്രീംകോടതി കെട്ടിട നവീകരണത്തിന് 800 കോടി അനുവദിച്ചു; പദ്ധതി മുടക്കാന്‍ നിയമനടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷയെന്നും പ്രധാനമന്ത്രി

ഡല്‍ഹി: സുപ്രീംകോടതി കെട്ടിടസമുച്ചയത്തിൻ്റെ നവീകരണത്തിനായി 800 കോടി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യറിയുടെ....

മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാം; കേന്ദ്രത്തിനെതിരെ നിർമല സീതാരാമന്റെ ഭർത്താവ്

കൊച്ചി: കേന്ദ്ര സർക്കാരിനെതിരായ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമന്റെ ഭര്‍ത്താവ് പറകാല പ്രഭാകര്‍.....

ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയില്‍ കൈകോര്‍ത്ത് ലക്ഷങ്ങള്‍; കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. കേന്ദ്രത്തിന്‍റെ....

വീണയുടെ മാസപ്പടിയിൽ കേന്ദ്രാന്വേഷണം; കോർപ്പറേറ്റ് മന്ത്രാലയത്തിലെ മൂന്നംഗ സംഘം, റിപ്പോർട്ട് 4 മാസത്തിനുള്ളിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം....

Logo
X
Top