chelakkara by election result 2024

ചേലക്കരയിലേത് തിളങ്ങുന്ന ജയം; കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി. ചേലക്കരയിലെ തിളങ്ങുന്ന വിജയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.....