Cherthala
തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു; കടിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞില്ല
ആലപ്പുഴ ചേർത്തലയില്‍ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളിയിലെ ലളിത (63)....
ഡോണ കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ; നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തകഴിയില്‍ നവജാതശിശുവിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ....
ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്ന ഭര്‍ത്താവും മരിച്ചു; വധശ്രമത്തിനിടെ ശ്യാമിനും ഗുരുതര പൊള്ളലേറ്റിരുന്നു; അനാഥരായി വിശാലും സിയയും
ചേർത്തല: ഭാര്യയെ നടുറോഡില്‍ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതിയായ....
കട്ടച്ചിറ സഹോദരങ്ങള്‍ക്ക് സിപിഎം മർദ്ദനം; സിസിടിവി വയ്ക്കുന്നത് തടഞ്ഞ് കുടുംബത്തെ മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
ചേർത്തല: കട്ടച്ചിറയില്‍ സഹോദരങ്ങള്‍ അടങ്ങിയ കുടുംബത്തിന്റെ നേര്‍ക്ക് വീണ്ടും സിപിഎം അതിക്രമം. മുൻപ്....
സിപിഎം നേതൃത്വത്തില്‍ ഭൂമി കയ്യേറ്റവും ഗുണ്ടാ ആക്രമണവും; സഹോദരങ്ങള്‍ക്ക് ഗുരുതര പരുക്ക്
ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് സിപിഎം നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് ഗുരുതര പരുക്ക്. ഞായറാഴ്ച....