child kidnapped

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ അനുപമക്ക് ജാമ്യം; ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പോകാം
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്നാംപ്രതിയായ അനുപമക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.....

‘തട്ടിക്കൊണ്ട് പോകലിലെ ട്വിസ്റ്റ്’ വൈറലാക്കി സിപിഎം ട്രോളൻമാർ; പോയി പണി നോക്കാൻ ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന....

കുട്ടിയെ കടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് പ്രചരണം; കേസെടുത്ത് പോലീസ്
മഞ്ചേശ്വരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന പ്രചരണത്തിൽ കേസെടുത്ത്....

കുട്ടിയെ തട്ടിയെടുത്തവർ പിടിയില്‍; കുടുങ്ങിയത് തമിഴ്നാട്ടിൽ നിന്ന്; ഉടൻ കേരളത്തിലേക്ക് എത്തിക്കും
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ മൂന്ന് പേരെ....

7 വര്‍ഷത്തിനിടെ 1667 കിഡ്‌നാപ്പ് കേസുകള്‍; ഭയപ്പെടേണ്ട, പലതും സാങ്കേതികമായ കേസുകള്‍ മാത്രം
തിരുവനന്തപുരം : കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരി അബിഗേലിനെ 20 മണിക്കൂറിന്....

തട്ടിയെടുക്കപ്പെട്ട കുട്ടിക്ക് 5 ലക്ഷം മോചനദ്രവ്യം; അമ്മയെ വിളിച്ചവരെ കണ്ടെത്താന്‍ അന്വേഷണം; തെക്കന്‍ ജില്ലകളില്‍ തിരച്ചില്‍ ഊര്‍ജിതം
തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.....

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സഹോദരനൊപ്പം ട്യൂഷനു പോയ....