chirayinkeezhu

ഭിന്നശേഷിക്കാരിക്കും സ്ത്രീധന പീഡനം; മുന്‍ വിവാഹങ്ങള്‍ മറച്ചുവച്ചു, സ്വര്‍ണവും കാറും നല്‍കിയിട്ടും ഉപദ്രവിക്കുന്നെന്ന് പരാതി
തിരുവനന്തപുരം: സ്ത്രീധനപീഡനത്തിന് ഇരയായി ഭിന്നശേഷിക്കാരിയും. ഭര്‍ത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ പോലീസിനെ....