communist party of india marxist

മലപ്പുറം പരാമര്‍ശത്തില്‍ കുറ്റം സുബ്രഹ്മണ്യന്; ദേവകുമാറിന്‍റെ മകന് നിര്‍ദേശം നല്‍കിയ ആള്‍ കാണാമറയത്ത് തന്നെ
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിവാദമായിരിക്കെ ഉത്തരവാദിത്തം ടി.ഡി.സുബ്രഹ്മണ്യന്‍റെ തലയില്‍ കെട്ടിവച്ച്....

സിപിഎം രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതുന്നു; ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഇനി പടിക്ക് പുറത്ത്
കേരള രാഷ്ട്രീയത്തില്‍ നയംമാറ്റങ്ങളിലേക്ക് സിപിഎം ചുവട് വയ്ക്കുന്നു. രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതാനാണ് പാര്‍ട്ടി....

പ്രകാശ് കാരാട്ട് സിപിഎം കോ–ഓർഡിനേറ്റർ; താൽക്കാലിക ചുമതല പാർട്ടി കോൺഗ്രസ് വരെ
സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ–ഓർഡിനേറ്റർ ചുമതല താൽക്കാലികമായി പ്രകാശ് കാരാട്ടിന്....

എം.എം.ലോറന്‍സ് അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍
മുന്‍ ഇടതുമുന്നണി കണ്‍വീനറും മുതിർന്ന സിപിഎം നേതാവുമായ എം.എം.ലോറൻസ് (95) അന്തരിച്ചു. എറണാകുളം....

‘ഈശ്വരചിന്തയിതൊന്നേ മനുജന് ശാശ്വതമീയുലകിൽ….’; ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടിയും ഈശ്വരസാന്നിധ്യം തിരിച്ചറിയുന്നു
1991ലിറങ്ങിയ സന്ദേശം സിനിമയിലെ കുമാരപിളള സാറിനെയും പ്രഭാകരൻ കോട്ടപ്പള്ളിയെയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ....