conflict in congress

കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതില്‍ തുടങ്ങിയ ചര്‍ച്ച എത്തിയത് പ്രതിപക്ഷ നേതാവില്‍!! കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത്…
പാര്‍ട്ടിയില്‍ ഐക്യവും സംഘടനാപരമായ കെട്ടുറപ്പും ലക്ഷ്യമിട്ട് ഒന്നര വര്‍ഷത്തിനു ശേഷം ചേര്‍ന്ന കെപിസിസി....

സിപിഎമ്മിലും ബിജെപിയിലും മാത്രമല്ല കോണ്‍ഗ്രസിലുമുണ്ട് പ്രശ്‌നങ്ങള്‍; പുനസംഘടന ചര്‍ച്ചകള്‍ക്ക് പിന്നാലെ പരസ്യ വിഴുപ്പലക്കല്‍ തുടങ്ങി
പുറമേ ശാന്തമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങി.....

‘എനിക്ക് ഒന്നും തന്നില്ല’; എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കള്‍ വരണം; സതീശനെ ലക്ഷ്യമിട്ട് ചാണ്ടി ഉമ്മന്റെ വിമര്‍ശനം
കോണ്‍ഗ്രസില്‍ ചിലരെ മാറ്റി നിര്‍ത്തുന്ന സമീപനം നേതാക്കള്‍ സ്വീകരിക്കുന്നു എന്ന വിമര്‍ശനവുമായി ചാണ്ടി....

തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും കോണ്‍ഗ്രസില്‍ ജഗട.. ജഗട; ഹരിയാന ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ അണികള്‍
തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ നിന്ന് ജനങ്ങള്‍ അടിച്ചോടിച്ചിട്ടും പാഠം പഠിക്കാതെ കേരളത്തിലെ....

ഭിന്നത മറയ്ക്കാൻ ന്യായീകരണ പോസ്റ്റുമായി കെപിസിസി അധ്യക്ഷൻ; പഴി പിണറായിക്കും മാധ്യമങ്ങൾക്കും
കോൺഗ്രസിൽ കെ.സുധാകരനും വി.ഡി.സതീശനും രണ്ട് വഴിക്കാണ് എന്ന പ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും മാധ്യമങ്ങളുമെന്ന....