congress leaders

പോലീസിന്റെ തെമ്മാടിത്തത്തിന് തിരിച്ചടി നല്‍കും; വനിതാ നേതാക്കളെ അപമാനിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ സുധാകരന്‍
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രി പരിശോധന നടത്തിയ പോലീസിന്റെ നടപടി....

ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കിയത് കോണ്‍ഗ്രസ്; നാടകം അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമെന്ന് മന്ത്രി രാജേഷ്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോയെന്ന സ്വാഭാവിക പരിശോധനയെ കോണ്‍ഗ്രസ് എന്തിനാണ് അട്ടിമറിക്കുന്നതെന്ന്....

പെരിയ രക്തസാക്ഷികളെ വഞ്ചിച്ച കോൺഗ്രസ് നേതാക്കൾക്ക് മാപ്പില്ല; അവർ വഞ്ചകരും വെറുക്കപ്പെട്ടവരും; ചതിയന്മാരോട് പൊറുക്കാനാവില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ....

നേതാക്കള്‍ ഓരോരുത്തരായി പാര്‍ട്ടി വിടുന്നു; ബിജെപിയിലെത്തിയ എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് പ്രിയങ്കയ്ക്ക് അടുപ്പമുള്ള നേതാവ്; ഗാന്ധി കുടുംബത്തിന് ആഘാതമായി വിശ്വസ്തരുടെ രാജി
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആഘാതമായി വിശ്വസ്തര്‍ പലരും പാര്‍ട്ടി വിടുന്നു. ഈ....

ജയിലിനു മുന്നില്‍ ആഹ്ലാദപ്രകടനം; രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കേസ്
തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും....