Congress

വിശ്വപൗരനെ ഇനിയും സഹിക്കാന്‍ വയ്യ; ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി സംസ്ഥാന നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും സുഖിപ്പിച്ചുള്ള ശശി തരൂരിന്റെ ലേഖനത്തിനെതിര....

തരൂരിന്റേത് കരിങ്കാലിപ്പണിയെന്ന് കോണ്‍ഗ്രസ്; വ്യവസായ നയത്തെ പുകഴ്ത്തിയ ലേഖനത്തിനെതിരെ പടയൊരുക്കം; ‘വിശ്വപൗരനെ’ വാഴ്ത്തിപ്പാടി സിപിഎം

പിണറായി സര്‍ക്കാരിനെ നിശ്ചിത ഇടവേളകളില്‍ പുകഴ്ത്തുകയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കിടെ പണി....

നമ്മള്‍ കഴുതകൾ!! മോദിയെ വിറപ്പിച്ച തലക്കെട്ടുകളുടെ തമ്പുരാന്‍, ആര്‍ രാജഗോപാല്‍ ടെലിഗ്രാഫ് വിട്ടു

സംഘപരിവാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിക്കുന്ന വെടിക്കെട്ട് പത്ര തലക്കെട്ടുകള്‍ കൊണ്ട് പ്രശസ്തനായ....

തട്ടകത്തിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പോലും അനുസരിക്കുന്നില്ല; കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും സമാനതയില്ലാത്ത പ്രതിസന്ധിയില്‍

യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തി, പിന്നാലെ ചരിത്രം കുറിച്ച് മുന്നണിക്ക് ഭരണ തുടര്‍ച്ചയും. കേരള....

വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി ജനം; ഹർത്താൽ ആഹ്വാനവുമായി യുഡിഎഫ്

വന്യജീവി ആക്രമണം രൂക്ഷമായിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് പ്രതിരോധ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ....

എങ്ങും കാലുറയ്ക്കാതെ പിസി ചാക്കോ; ചെല്ലുന്നിടത്തെല്ലാം കുളം കലക്കല്‍ പതിവ്; ഒടുവില്‍ വീണത് മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ സ്‌ട്രോക്കില്‍

എഴുപതുകളില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവും സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന പിസി....

വിദ്വേഷ പ്രസംഗങ്ങളുടെ ഇന്ത്യ!! ബിജെപിക്കാരുടെ പരാമര്‍ശങ്ങളില്‍ 74% വര്‍ദ്ധനയെന്ന് ‘ഇന്ത്യാ ഹേറ്റ് ലാബ്’ റിപ്പോര്‍ട്ട്

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.....

മമതയും അടുപ്പിക്കില്ലെന്ന് ഉറപ്പായി!! കഷ്ടം കോൺഗ്രസിൻ്റെ ഗതി; ‘ഇന്ത്യാ’ മുന്നണിയുടെയും

2026ല്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന്....

കത്തിക്ക് മൂർച്ചയേറ്റി ഇന്ത്യാ പാർട്ടികൾ!! കോൺഗ്രസിനും ആപ്പിനും മുന്നറിയിപ്പുമായി സഖ്യകക്ഷികൾ

ഡൽഹിയിലെ കനത്ത തോൽവി ഇന്ത്യാ സഖ്യത്തെയും കടുത്ത പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. സഖ്യത്തിൽ ഉൾപ്പെട്ട....

Logo
X
Top