Congress

ദ ന്യൂ ഇന്ത്യന്‍ എക്പ്രസിന്റെ ‘പ്ലാന്റേഷന്‍’ വാര്‍ത്തക്കെതിരെ നിയമ നടപടിയുമായി എഐസിസി, കനഗോലു സര്‍വെ ഒന്നും നടത്തിയിട്ടില്ലെന്ന് കെസി വേണുഗോപാല്‍

2026 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ള കോണ്‍ഗ്രസിന്റെ ശ്രമം അപകടത്തിലാണെന്നും....

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ചെന്നിത്തല; നിങ്ങളെ തന്നെ കുറ്റപ്പെടുത്തുമെന്ന് സതീശന്‍; മുഖ്യമന്ത്രിയെ വളഞ്ഞിട്ട് പിടിച്ച് പ്രതിപക്ഷം; ക്ഷുഭിതനായി പിണറായി

കേരളത്തിലെ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍....

അനവസരത്തില്‍ പോസ്റ്റിട്ട് കുടുങ്ങി ഷമ മുഹമ്മദ്; രോഹിത് ശര്‍മയെ കളിയാക്കിയ പോസ്റ്റ് പിന്‍വലിപ്പിച്ച് കോണ്‍ഗ്രസ്

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ അടക്കം വമ്പന്‍ വിജയം നേടി ഇന്ത്യ സെമിയിലെത്തിയ സമയത്ത്....

പിണറായി സർക്കാരിനെ പുകഴ്ത്തി കാറ്റുപോയ തരൂർ!! ‘ടൈംസ് ഓഫ് ഇന്ത്യ’യെ ചാരി ചുവടുമാറ്റം; പാർട്ടിയിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവും

പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെ പുകഴ്ത്തി ലേഖനവും വാദപ്രതിവാദങ്ങളും നടത്തിയ കോൺഗ്രസ് നേതാവ്....

ഭരണമാറ്റത്തിന് കേരളം പാകമായെന്ന് എ കെ ആൻ്റണി… വഴക്കുണ്ടാക്കി നശിപ്പിക്കരുതെന്ന് സാരോപദേശം !!

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമിഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ഇപ്പോൾ തന്നെ കേരളം ഭരണമാറ്റത്തിന്....

ജോഡോയാത്രാ താരം ഹരിയാന യൂത്ത് നേതാവ് ഹിമാനി നർവാളിൻ്റെ ജഡം സ്യൂട്ട്കേസിൽ; കഴുത്തുഞെരിച്ച് കൊന്നെന്ന് പ്രാഥമിക നിഗമനം

ഹരിയാന റോഹ്ത്തക്കിന് അടുത്ത് സാംപ്ലാ ബസ് സ്റ്റാൻഡിൽ ഉടമസ്ഥരില്ലാതെ കാണപ്പെട്ട നീല പെട്ടിയിലാണ്....

മുഖ്യമന്ത്രി കസേരയല്ല; നൂറ് സീറ്റാണ് പ്രധാനം; സിപിഎം നറേറ്റീവ് വില്‍ക്കണ്ട; സതീശന്റെ വെളിപാടുകള്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ സിപിഎമ്മിന്റെ നറേറ്റീവ് വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്....

ഇവിടൊരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നത്; കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും ക്രോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി....

ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പിജെ കുര്യൻ; കോണ്‍ഗ്രസിൽ വീണ്ടും ലേഖന വിവാദം

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം ഡോ. ശശി തരൂരിന് അര്‍ഹതയ്ക്ക് അതീതമായ പദവികള്‍....

കോണ്‍ഗ്രസില്‍ മുട്ടന്‍ അടി നടക്കും; രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ എണ്ണം പത്തായി വെട്ടിച്ചുരുക്കാൻ നീക്കം; ആരൊക്കെ തെറിക്കും…?

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന കമ്മറ്റിയായ രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കുന്നു. നയപരമായ കാര്യങ്ങള്‍....

Logo
X
Top