Congress

അയോധ്യയിലേക്ക് കോൺഗ്രസില്ല; രാമക്ഷേത്ര പ്രതിഷ്ഠയെ ബിജെപി-ആർഎസ്എസ് രാഷ്ട്രീയ പരിപാടിയാക്കിയെന്ന് നിലപാട്

ന്യൂഡല്‍ഹി: ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ്....

രാഹുലിന് വീണ്ടും വൈദ്യ പരിശോധന; കോടതി നിര്‍ദേശം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് വിശദമായ ആരോഗ്യ....

മുഖ്യമന്ത്രി നോക്കുകുത്തി; ഉപജാപകസംഘം ഭരണകൂട ഭീകരത സൃഷ്ടിക്കുന്നു; രാഹുലിന്റെ അറസ്റ്റിന് തിരിച്ചടിയുണ്ടാകും; വെല്ലുവിളിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നിലെന്ന് പ്രതിപക്ഷ....

രാഹുലിനെ കരിച്ചു കളയാമെന്ന പരിപ്പ് വേവില്ല; സ്തുതിപാഠകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രിയുടെ സമനില തെറ്റി; കെ സുധാകരന്‍

തിരുവനന്തപുരം : സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന....

കെപിസിസി ഡിജിറ്റല്‍ സെല്ലിലെ കലാപം വൈറലായി; കണ്‍വീനറിനെതിരെ സാമ്പത്തിക ക്രമക്കേടെന്ന് പരാതി; പ്രവര്‍ത്തിക്കാത്തവരാണ് പരാതിക്കാരെന്ന് സരിന്‍

തിരുവനന്തപുരം : കെപിസിസി ഡിജിറ്റല്‍ സെല്‍ കണ്‍വീനറിനെതിരെ കലാപവുമായി അംഗങ്ങള്‍. സാമ്പത്തിക തിരിമറിയടക്കം....

മാത്യു ടി ഏത് മുന്നണിയിലാണ്? ഞങ്ങൾ മോദിയോട് നേരിട്ട് പോരാട്ടത്തിലാണെന്ന് കെ.മുരളീധരൻ

തിരുവല്ല: സംസ്ഥാനത്ത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി.....

‘കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പ്‌, നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ല’ : വി.എം.സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. രണ്ട്....

83 എത്തിയപ്പോൾ എകെ ആൻ്റണി മൗനത്തിലാണ്ടു; നേരിൽ കണ്ടപ്പോൾ രാഷ്ട്രീയം പറയില്ലെന്ന് ഉപാധി; പലവിധ ബന്ധനങ്ങളിൽ മുതിർന്ന നേതാവ്

തിരുവനന്തപുരം: മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിക്ക് 83 തികഞ്ഞു.....

‘മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, മതസൗഹാർദ്ദമാണ് നമ്മുടെ പാരമ്പര്യം’:കാന്തപുരം

കോഴിക്കോട്: ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നും എന്നാൽ സംസ്കാരം പകര്‍ത്തേണ്ടതില്ലെന്നും സമസ്ത കേരള....

കായംകുളത്ത് സിപിഎം  നേതൃത്വത്തില്‍ കായല്‍ കയ്യേറ്റം; സ്റ്റോപ്പ്‌മെമ്മോ അവഗണിച്ച് പാര്‍ട്ടി

കായംകുളം: ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്തിലെ അനധികൃത കായൽ കയ്യേറ്റത്തിനെതിരെ കോൺഗ്രസ്. സിപിഎം....

Logo
X
Top