corpse of the mother

അമ്മയുടെ മൃതദേഹം മറ്റൊരാളുടെ ഭൂമിയിൽ സംസ്കരിച്ചു; പൊതുശ്മശാനത്തിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി; മകന്റെ നടപടി മൃതദേഹം ഉപേക്ഷിച്ചതിന് തുല്യമെന്നും കോടതി
കൊച്ചി: മറ്റൊരാള്‍ക്ക് വിറ്റ ഭൂമിയില്‍ അമ്മയുടെ മൃതദേഹം സംസ്കരിച്ച മകന്റെ നടപടിക്കെതിരെ കര്‍ശനമായി....