CPIM

ഇ പി ജയരാജന്റെ അസാന്നിധ്യം: വിവാദം സെമിനാറിന്റെ ശോഭ കെടുത്താനെന്ന് എ കെ ബാലന്‍
പാര്‍ട്ടിയുടെ എല്ലാ നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കാമെന്നും ആരാണ് പങ്കെടുക്കേണ്ടതെന്ന് സിപിഐഎമ്മിന് ധാരണയുണ്ടെന്നും എ....

‘തിടുക്കം വേണ്ട’; ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ മുന്‍കരുതലെടുക്കാന്‍ സിപിഐഎം
പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി.....

അതൃപ്തി പറയാതെ പറഞ്ഞ് സിപിഐ; മുതിർന്ന നേതാക്കള്‍ ഏക സിവില്‍കോഡ് സെമിനാറിനില്ല
ഏകവ്യക്തി നിയമം സംബന്ധിച്ച വിഷയത്തില്‍ തിടുക്കത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനോടും സിപിഐ നേതൃത്വത്തിന് വിയോജിപ്പുണ്ട്.....

‘ക്ഷണിച്ചാലുടന്‍ ലീഗ് പോകുമെന്ന് കരുതിയോ, സിപിഐഎം ബുദ്ധിയില്ലാത്തവരായി മാറിയതിൽ അദ്ഭുതം’; വി ഡി സതീശന്‍
കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ലെന്നായിരുന്നു ലീഗിന്റെ തീരുമാനം.....

‘കോണ്‍ഗ്രസിനെ മാറ്റിനിർത്തി സെമിനാറിലേക്കില്ല’; നിലപാടിലുറച്ച് മുസ്ലിംലീഗ്
ഏക സിവൽ കോഡ് വിഷയത്തിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാർ പാണക്കാട്....

ഏക സിവിൽ കോഡ്: സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട്....