cpm party report
സിപിഎം സമ്മേളനകാലം എങ്ങനെ വേറിട്ടതാകും? ബ്രാഞ്ച് അംഗത്തിന് ജന. സെക്രട്ടറിയെയും വിമര്‍ശിക്കാം; സംഘടനാ റിപ്പോര്‍ട്ട് വജ്രായുധം; ഇങ്ങനെ വേറൊന്നില്ല
സിപിഎം സമ്മേളനകാലം വാര്‍ത്തകളില്‍ നിറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. സ്വയം വിമര്‍ശനത്തിനും ഉള്‍പാര്‍ട്ടി വിമര്‍ശനത്തിനും....